'ഹിൽ ഇന്ത്യ ലിമിറ്റഡ്' പൂട്ടുന്നു; തൊഴിലാളികൾ പെരുവഴിയിൽ
ആറ് മാസമായി ശമ്പളം കിട്ടാത്ത തൊഴിലാളികള്‍ ഇനി എന്ത് ചെയ്യും എന്നറിയാതെ നിസ്സഹായരാണ്
കെ ആർ ധന്യ
ആലുവ ഉദ്യോഗമണ്ഡലിലുള്ള എച്ച് ഐ എല്‍ കമ്പനി അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ആറ് മാസമായി ശമ്പളം കിട്ടാത്ത തൊഴിലാളികള്‍ ഇനി എന്ത് ചെയ്യും എന്നറിയാതെ നിസ്സഹായരാണ്.