ദ ഫോർത്ത് കോഴിക്കോട് ഉദ്ഘാടനം 
KERALA

ദ ഫോർത്ത് കോഴിക്കോട് റീജിയണൽ ഓഫീസും ബ്യൂറോയും പ്രവർത്തനമാരംഭിച്ചു

ദ ഫോർത്ത് - കോഴിക്കോട്

ദ ഫോർത്ത് കോഴിക്കോട് റീജിയണൽ ഓഫീസും ബ്യൂറോയും നടക്കാവ് ട്രിനിറ്റി ആർക്കേഡിൽ പ്രവർത്തനമാരംഭിച്ചു. ഫാംഫെഡ് ചെയർമാൻ രാജേഷ് ചന്ദ്രശേഖര പിള്ളയുടെ അധ്യക്ഷതയിൽ മാനേജിങ് ഡയറക്ടർ റിക്സൺ ഉമ്മൻ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു.

ഡയറക്ടർമാരായ അഖിൻ ഫ്രാൻസിസ്, അനൂപ് തോമസ്, സിജോ എ ജെ, അഡ്വ. പി ആർ ബാനർജി , സന്തോഷ് മേനോൻ ,ന്യൂസ് ഡയറക്ടർ ബി ശ്രീജൻ, ചാനൽ എക്സികുട്ടീവ് എഡിറ്റർ ജോർജ് പുളിക്കൻ, പ്രോഗ്രാം ഹെഡ് രവി മേനോൻ, ബിസിനസ് ഹെഡ് ബിജോയ് ചന്ദ്രൻ, ചീഫ് മാനേജർ ഓപ്പറേഷൻസ് ശ്രീകാന്ത് നായർ, എഡ്മിനിസ്ട്രേഷൻ മാനേജർ കെ എൽ രഞ്ജിത്ത് സീനിയർ കോ- ഓർഡിനേറ്റിംഗ് എഡിറ്റർ സി എസ് സിദ്ധാർത്ഥൻ, കോ- ഓർഡിനേറ്റിംഗ് എഡിറ്റർമാരായ ശ്രീജ ശ്യാം, ഗോപീകൃഷ്ണൻ ഉണ്ണിത്താൻ, തുടങ്ങിയവർ പങ്കെടുത്തു.

ദ ഫോർത്ത് കോഴിക്കോട് റീജിയണൽ കെട്ടിടം

ദ ഫോർത്ത് കൊച്ചി റീജിയണൽ ഓഫീസ് കളമശേരി മെട്രോ സ്റ്റേഷന് സമീപം മടുകക്കുഴി ബിൽഡിങ്ങിൽ ജനുവരി 18ന് പ്രവർത്തനമാരംഭിച്ചിരുന്നു.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ