ഫോട്ടോ: അജയ് മധു
KERALA

പൂരാവേശത്തില്‍ തൃശൂര്‍; ചെറുപൂരങ്ങളുടെ വരവ് തുടങ്ങി

വെബ് ഡെസ്ക്

തൃശൂരിനെ ആവേശത്തിലാക്കി പൂരം. ഘടകപൂരങ്ങളില്‍ ആദ്യത്തേതായ കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തില്‍ പ്രവേശിച്ചു. പിന്നാലെ ചെമ്പൂക്കാവ്, പനമുക്കംപിള്ളി ശാസ്താവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കാട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് ഘടകപൂരങ്ങളും വടക്കുനാഥനിലെത്തും.

രാവിലെ തിരുവമ്പാടിയുടെ പൂരപ്പുറപ്പാട് ക്ഷേത്രത്തില്‍ നിന്നാരംഭിക്കും. 11.30ഓടെയാകും മഠത്തില്‍ വരവ് പഞ്ചവാദ്യം.12.15നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്. രണ്ട് മണിയോടെയാകും ഇലഞ്ഞിത്തറമേളം.വൈകിട്ട് അഞ്ച് മണിയോടെ തെക്കോട്ടിറക്കിന് ശേഷം ഇരുവിഭാഗങ്ങളും മുഖാമുഖം അണിനിരക്കുന്ന കുടമാറ്റവുമുണ്ടാകും. എഴുന്നള്ളിപ്പുകള്‍ രാത്രിയും ആവര്‍ത്തിക്കും. പുലര്‍ച്ചെ മൂന്ന് മണിക്കാകും വെടിക്കെട്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?