KERALA

വാകേരിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ചത്തു

കടുവയ്ക്കായുള്ള തെരച്ചിൽ രണ്ട് ദിവസമായി തുടരുകയായിരുന്നു

വെബ് ഡെസ്ക്

വയനാട് വാകേരിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. സ്വകാര്യ തോട്ടത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ആറ് വയസോളം പ്രായമുള്ള പെൺ കടുവയാണ് ചത്തത്. വ്യാഴാഴ്ചയാണ് കടുവയെ ജനവാസമേഖലയില്‍ കണ്ടത്.

കടുവയുടെ പിൻവശത്തെ കാലിന് പരുക്കേറ്റ് പഴുപ്പ് ശരീരത്തിൽ ബാധിച്ച നിലയിലാണ്. മറ്റ് അസുഖങ്ങളും മരണകാരണമായെന്നാണ് പ്രാഥമിക നിഗമനം. കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായോ എന്നും സംശയിക്കുന്നുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷമെ വ്യക്തത വരൂവെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം അറിയിച്ചു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം