KERALA

സംസ്ഥാനത്ത് ഇന്ന് ട്രെയിനുകൾ മുടങ്ങും

ഷൊർണൂർ നിന്നും തിരുവനന്തപുരം വരെയുള്ള 75% ട്രെയിനുകൾ ഇന്ന് പകൽ സർവീസ് നടത്തുന്നതല്ല

വെബ് ഡെസ്ക്

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് ട്രെയിൻ ഗതാഗതം തടസപ്പെടും. ഷൊർണൂർ - തിരുവനന്തപുരം റൂട്ടില്‍ 75 % ട്രെയിനുകള്‍ ഇന്ന് പകൽ സർവീസ് നടത്തില്ല. 12 ട്രെയിനുകൾ പൂർണമായും റദ്ദ് ചെയ്തു. എട്ട് ട്രെയിനുകളുടെ സർവീസ് ഭാഗികമായി മുടങ്ങും. നിലമ്പൂർ നിന്ന് കോട്ടയത്തേക്കുള്ള (16325) ട്രെയിനിന്റെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

പൂർണമായും മുടങ്ങുന്ന ട്രെയിനുകൾ

- ട്രെയിൻ നമ്പർ 16605 മംഗളൂർ മുതൽ നാഗർകോവിൽ വരെയുള്ള ഏറനാട്‌ എക്സ്പ്രസ്സ് ( 11 \ 12 \ 22 )

- ട്രെയിൻ നമ്പർ 16606 നാഗർകോവിൽ മുതൽ മംഗ്ലൂർ വരെയുള്ള ഏറനാട്‌ എക്സ്പ്രസ്സ് ( 12 \ 12 \ 22 )

- ട്രെയിൻ നമ്പർ 06439 ഗുരുവായൂർ മുതൽ എറണാകുളം വരെയുള്ള അൺ റിസേർവ്ഡ് എക്സ്പ്രസ്സ് സ്പെഷ്യൽ ട്രെയിൻ ( 11 \ 12 \ 22 )

- ട്രെയിൻ നമ്പർ 06798 എറണാകുളം മുതൽ പാലക്കാട് വരെയുള്ള മെമു എക്സ്പ്രസ്സ് സ്പെഷ്യൽ ട്രെയിൻ ( 11 \ 12 \ 22 )

- ട്രെയിൻ നമ്പർ 06798 എറണാകുളം മുതൽ പാലക്കാട് വരെയുള്ള മെമു എക്സ്പ്രസ്സ് സ്പെഷ്യൽ ട്രെയിൻ ( 11 \ 12 \ 22 )

- ട്രെയിൻ നമ്പർ 06447 ഗുരുവായൂർ മുതൽ എറണാകുളം വരെയുള്ള അൺ റിസേർവ്ഡ് എക്സ്പ്രസ്സ് സ്പെഷ്യൽ ട്രെയിൻ ( 11 \ 12 \ 22 )

- ട്രെയിൻ നമ്പർ 06451 എറണാകുളം മുതൽ കായംകുളം വരെയുള്ള അൺ റിസേർവ്ഡ് എക്സ്പ്രസ്സ് സ്പെഷ്യൽ ട്രെയിൻ ( 11 \ 12 \ 22 )

- ട്രെയിൻ നമ്പർ 16792 പാലക്കാട് മുതൽ തിരുനെൽവേലി പാലരുവി എക്സ്പ്രസ്സ് ( 11 \ 12 \ 22 )

- ട്രെയിൻ നമ്പർ 06018 എറണാകുളം മുതൽ ഷൊർണ്ണൂർ വരെയുള്ള മെമു അൺ റിസേർവ്ഡ് എക്സ്പ്രസ്സ് സ്പെഷ്യൽ ട്രെയിൻ ( 11 \ 12 \ 22 )

- ട്രെയിൻ നമ്പർ 06448 എറണാകുളം മുതൽ ഗുരുവായൂർ അൺ റിസേർവ്ഡ് എക്സ്പ്രസ്സ് സ്പെഷ്യൽ ട്രെയിൻ ( 11 \ 12 \ 22 )

ഭാഗികമായി മുടങ്ങുന്ന ട്രെയിനുകൾ

- ട്രെയിൻ നമ്പർ 16307 ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ഷൊർണൂരിൽ നിന്ന് ആരംഭിക്കും ( 11 \ 12 \ 22 )

ഭാഗികമായി മുടങ്ങുന്ന ട്രെയിനുകൾ

- ട്രെയിൻ നമ്പർ 16307 ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ഷൊർണൂരിൽ നിന്ന് ആരംഭിക്കും ( 11 \ 12 \ 22 )

- ട്രെയിൻ നമ്പർ 16308 കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് സർവീസുകൾ ഷൊർണൂർ ജംഗ്ഷൻ വരെ ( 11 \ 12 \ 22 )

- ട്രെയിൻ നമ്പർ 16649 മംഗലാപുരം മുതൽ നാഗർകോവിൽ വരെയുള്ള പരശുറാം എക്സ്പ്രസ്സ് സർവീസുകൾ ഷൊർണൂർ ജംഗ്ഷൻ വരെ ( 11 \ 12 \ 22 )

- ട്രെയിൻ നമ്പർ 16649 നാഗർകോവിൽ മുതൽ മംഗലാപുരം വരെയുള്ള പരശുറാം എക്സ്പ്രസ്സ് സർവീസുകൾ ഷൊർണൂർ ജംഗ്ഷനിൽ നിന്ന് ആരംഭിക്കും ( 11 \ 12 \ 22 )

- ട്രെയിൻ നമ്പർ 16302 തിരുവനന്തപുരം സെൻട്രൽ - ഷൊർണൂർ ജംഗ്ഷൻ വേണാട് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. എറണാകുളം ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും.

- ട്രെയിൻ നമ്പർ 12076 തിരുവനന്തപുരം സെൻട്രൽ-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് ആലുവയിൽ നിർത്തും.

- ട്രെയിൻ നമ്പർ 12075 തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്പ്രസ് കോഴിക്കോടിന് പകരം ആലുവയിൽ നിന്ന് സർവീസ് ആരംഭിക്കും.

- ട്രെയിൻ നമ്പർ 16306 കണ്ണൂർ-എറണാകുളം ജംഗ്ഷൻ ഇന്റർസിറ്റി എക്‌സ്പ്രസ് ഷൊർണൂർ ജംഗ്ഷനിൽ നിർത്തും.

- ട്രെയിൻ നമ്പർ 12677 കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന കെഎസ്ആർ ബെംഗളൂരു-എറണാകുളം ജംഗ്ഷൻ ഇന്റർസിറ്റി എക്സ്പ്രസ് തൃശ്ശൂരിൽ നിർത്തും .

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ