KERALA

വാട്സ്ആപ് തകരാർ ആഘോഷമാക്കി ട്രോളൻമാർ

വെബ് ഡെസ്ക്

വാട്സ് ആപ് തകരാർ ആഘോഷമാക്കി ട്രോളൻമാർ. രണ്ടുമണിക്കൂർ മാത്രമേ വാട്സ് ആപ് പ്രവർത്തനം നിലച്ചുള്ളൂവെങ്കിലും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ട്രോളുകൾ നിറയുകയാണ്. വാട്സ് ആപ് നിലച്ചത് സാങ്കേതിക തകരാർ മൂലമാണെന്ന് ആദ്യഘട്ടത്തില്‍ മിക്കവരും തിരിച്ചറിഞ്ഞില്ല

ഫോൺ ഓഫാക്കിയും ഫ്ലൈറ്റ് മോഡിലിട്ടുമൊക്കെ നോക്കി. ശരിയാകാതെ വന്നപ്പോൾ നെറ്റ്‌വര്‍ക്കിനെ സംശയിച്ചു

എന്താണ് പ്രശ്നമെന്ന് മനസിലാക്കാത്തവരായിരുന്നു കൂട്ടത്തിലധികവും

ട്രോളൻമാർ അപ്പോഴേക്കും മെറ്റാ സിഇഒ സക്കർബർഗിനെ വരെ ട്രോളി

തിരിച്ചു വരൂ, തിരിച്ചെടുക്കൂ എന്നൊക്കെയായി ട്രോളുകൾ

സക്കർബർഗിനെ കഥാപാത്രമാക്കിയുള്ള ട്രോളുകളാണ് കൂടുതൽ

പ്രവർത്തനം നിലച്ചതാണെന്ന പൂർണ ബോധ്യം വന്നതോടെ പിന്നെ ട്രോളുകളുടെ ചാകരയായി

തകരാർ പരിഹരിച്ച് പ്രവർത്തനം പുനരാരംഭിച്ചിട്ടും ട്രോളുകള്‍ക്ക് കുറവില്ല

വാട്സ്ആപ് പ്രവർത്തനം നിലച്ചത് പോലും പലരും മനസിലാക്കിയത് ട്രോളുകളിൽ നിന്നാണ്

വാട്സ്ആപ് തിരിച്ചു വന്നെങ്കിലും ട്രോളുകളെല്ലാം വൈറലാണ്

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും