ഒരു നല്ല റോസാ പൂവിന് കൊടുക്കണം 69 രൂപ. എന്നാല്‍ പിന്നെ ടെഡി ആവാമെന്ന് കരുതിയാല്‍ 150 ല്‍ കുറഞ്ഞു നഹി. ഇമ്പ്രെസ് ചെയ്യാന്‍ പറ്റുന്ന പരുവത്തിലുള്ള ഡയറി മില്‍ക്കിന് കൊടുക്കണം 310. ഈ പണപ്പെരുപ്പ കാലത്ത് പ്രണയ ദിനം ആഘോഷിക്കണമെങ്കില്‍ സര്‍ക്കാരിന്റെ അടവ് തന്നെ വേണ്ടി വരും. കടപ്പത്രം ഇറക്കിയാലോ ?