KERALA

വർഗീസ് ഉമ്മൻ അന്തരിച്ചു

ദ ഫോർത്ത് മാനേജിങ് ഡയറക്ടർ ആൻഡ് സിഇഒ റിക്സൺ ഉമ്മൻ വർഗീസിൻ്റെ പിതാവാണ്

വെബ് ഡെസ്ക്

ആലപ്പുഴ എടത്വ എടത്തിൽ പുത്തൻപറമ്പിൽ വർഗീസ് ഉമ്മൻ (റെജി - 58) അന്തരിച്ചു. ദ ഫോർത്ത് മാനേജിങ് ഡയറക്ടർ ആൻഡ് സിഇഒ റിക്‌സൺ ഉമ്മൻ വർഗീസിന്റെ പിതാവാണ്.

വർഗീസ് ഉമ്മന്റെ മൃതദേഹം ബുധനാഴ്ച രാവിലെ ഏഴിന് എടത്തിൽ പുത്തൻപറമ്പ് വീട്ടിൽ കൊണ്ടുവരും. സംസ്ക്കാരം ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് തിരുവല്ല കിഴക്കൻമുത്തൂർ കുറ്റപ്പുഴ ഷാരോൺ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: ബിന്ദു വർഗീസ്. പരേതയായ സാറാമ്മ വർഗീസ് ആദ്യ ഭാര്യയാണ്. മറ്റു മക്കൾ: റോമിയോ മാത്യു വർഗീസ് (ദ ഫോർത്ത് ന്യൂസ്, തിരുവനന്തപുരം), റിബിൻ വി ഫിലിപ്പ്. മരുമകൾ: ആനി ജോൺ (ടെക്നോപാർക്ക്).

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം