ഫയല്‍ ചിത്രം 
KERALA

സംഘർഷ ഭൂമിയായി വിഴിഞ്ഞം; പാറയുമായെത്തിയ ലോറി തടഞ്ഞു, പോലീസിന് നേരെ കല്ലേറ്

വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലും തർക്കമുണ്ടായി

ദ ഫോർത്ത് - തിരുവനന്തപുരം

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് വൻ സംഘർഷം. നിര്‍മാണസ്ഥലത്തേക്ക് പാറയുമായി വന്ന ലോറികള്‍ സമരാനുകൂലികള്‍ തടഞ്ഞു. ലോറിക്ക് മുന്നില്‍ കിടന്ന് പ്രതിഷേധിക്കുകയും ചെയ്തു. വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലും തർക്കമുണ്ടായി. പോലീസിന് നേരെയും കല്ലേറുണ്ടായി. തുടർന്ന് പോലീസ് ലാത്തി വീശി.

നിർമ്മാണ പ്രവർത്തനം ഇന്ന് മുതല്‍ പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു. ഇക്കാര്യമറിയിച്ച് സർക്കാരിന് കത്തും നല്‍കി. ഇതിന് ശേഷമാണ് പദ്ധതി പ്രദേശത്തേയ്ക്ക് കല്ലുമായി ലോറികള്‍ എത്തിയത്. എന്നാല്‍ സംഘടിച്ചെത്തിയ സമരക്കാർ വാഹനം തടയുകയായിരുന്നു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍