ദളിതരുടെ യഥാർത്ഥ വിഷയങ്ങൾ പരിഗണിക്കുന്നതിൽ വൈക്കം സത്യഗ്രഹത്തിന് വീഴ്ച സംഭവിച്ചോ? സമരത്തിലുള്ള പുലയർ എങ്ങനെ അപ്രസക്തരായി? എഴുത്തുകാരനും ചിന്തകനുമായ വിനിൽ പോൾ സംസാരിക്കുന്നു.