ഓണക്കഥകൾ പറഞ്ഞ് കൊണ്ടും കൊടുത്തും കോൺഗ്രസിന്റെ യുവ നേതാക്കൾ
ലക്ഷ്മി പത്മ
ഓണക്കഥകൾ പറഞ്ഞ് കൊണ്ടും കൊടുത്തും കോൺഗ്രസിന്റെ യുവ നേതാക്കൾ. പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് ഒരല്പനേരം ഓണവിശേഷങ്ങളുമായി ദ ഫോർത്തിനൊപ്പം ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ആൻ സെബാസ്റ്റ്യനും