PEOPLE

Video | കണ്ടക്ടറാണ് മുതലാളി !

മൂന്ന് വർഷം കണ്ടക്ടർ ആയി ജോലി ചെയ്ത ബസിന്റെ ഉടമയായ രേവതിയുടെ യാത്ര

കെ ആർ ധന്യ

ഡ്രൈവർ ആകണമെന്നതായിരുന്നു രേവതിയുടെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം. ഡ്രൈവർ ആവാൻ കഴിഞ്ഞില്ലെങ്കിലും കണ്ടക്ടർ എങ്കിലുമാവാൻ തീരുമാനിച്ചു. ഒടുവിൽ ടിക്കറ്റ്‌ ചെക്കർ ആയി ഒരു ബസിൽ ജോലിക്ക് കയറി. ചെക്കർ ആയ രേവതി പിന്നീട് കണ്ടക്ടർ ആയി. മൂന്ന് വർഷം കണ്ടക്ടർ ആയി ജോലി ചെയ്ത ബസിന്റെ ഉടമയാണ് ഇന്ന് രേവതി. വണ്ടികളോട് ഇഷ്ടം സൂക്ഷിച്ച രേവതിക്ക്‌ സ്വന്തമായി ഒരു ബസ്‌ ആയി . പക്ഷെ ഇഷ്ടമുള്ള കണ്ടക്ടർ ജോലി ഉപേക്ഷിക്കാൻ രേവതി തയ്യാറുമല്ല

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി