നിവ്യയും പ്രബിതയും  
PEOPLE

കോവിഡില്‍ വരുമാനം നിലച്ചു; മത്സ്യക്കച്ചവടത്തിലൂടെ അതിജീവനം സാധ്യമാക്കി യുവതികള്‍

ലോക്ഡൗണില്‍ ടെക്‌സറ്റൈല്‍സ് ഷോപ്പ് അടച്ചപ്പോഴാണ് സെയില്‍സ് ഗേളായി ജോലി നോക്കിയിരുന്ന ഇരുവരും കച്ചവടത്തിനായി ഇറങ്ങിയത്

വെബ് ഡെസ്ക്

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ മത്സ്യക്കച്ചവടത്തിനിറങ്ങി വിജയിച്ച രണ്ട് യുവതികളുണ്ട് കോഴിക്കോട് കക്കോടിയില്‍ . ലോക്ഡൗണില്‍ ടെക്‌സ്റ്റൈല്‍സ് ഷോപ്പ് അടച്ചപ്പോഴാണ് സെയില്‍സ് ഗേളായി ജോലി നോക്കിയിരുന്ന ഇരുവരും കച്ചവടത്തിനായി ഇറങ്ങിയത് . സ്വന്തമായി ഉപജീവന മാര്‍ഗം കണ്ടെത്തുകയായിരുന്നു ലക്ഷ്യം . കക്കോടി സ്വദേശികളായ നിവ്യയും പ്രബിതയും കുടുംബശ്രീയുടെ സഹായത്തോടെയാണ് കച്ചവടം ആരംഭിച്ചത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി