PEOPLE

കയ്പേറിയ ബാല്യം, കഷ്ടതകള്‍ നിറഞ്ഞ കൗമാരം; കൈപ്പുണ്യത്താല്‍ ജീവിതം തിരികെപ്പിടിച്ച് സീമ

പലഹാരം ഉണ്ടാക്കിവിറ്റ് ജീവിതത്തില്‍ മധുരം തിരികെ കൊണ്ടുവന്ന വീട്ടമ്മയെ പരിചയപ്പെടാം

വെബ് ഡെസ്ക്

പെണ്‍കുട്ടി ആയതിനാല്‍ അനാഥാലയത്തില്‍ ഉപേക്ഷിക്കപ്പെട്ട ബാല്യം. ആറാംക്ലാസില്‍ പഠനം നിര്‍ത്തി. വളര്‍ന്നപ്പോള്‍ സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിച്ചതിനാല്‍ സഹോദരിയും തള്ളിപ്പറഞ്ഞു. കൈമുതലായി ആകെയുള്ളത് കൈപ്പുണ്യം മാത്രം . പലഹാരം ഉണ്ടാക്കി വില്‍ക്കാന്‍ തീരുമാനിച്ചിടത്ത് നിന്നാണ് തിരുവനന്തപുരം കരമന സ്വദേശി സീമാ ദേവി അന്തര്‍ജനത്തിന്റെ ജീവിതത്തില്‍ മധുരം കിനിഞ്ഞ് തുടങ്ങിയത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി