ajaymadhu
PHOTO FEATURE

രക്ഷാദൗത്യം ദുഷ്കരമാക്കി മാലിന്യക്കൂമ്പാരം; രണ്ടാം ദിനവും ജോയിയെ കണ്ടെത്താനായില്ല | ചിത്രങ്ങളിലൂടെ

അജയ് മധു

രക്ഷാപ്രവർത്തനത്തിന്റെ രണ്ടാം ദിനത്തിൽ എൻ. ഡി. ആർ എഫ് സംഘം തിരച്ചിൽ ആരംഭിച്ചപ്പോൾ

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ മാൻഹോളിൽ തിരച്ചിൽ നടത്താനിറങ്ങുന്ന അഗ്നിശമനസേനാംഗം

അഗ്നിശമന സേനയുടെയും എൻ. ഡി. ആർ. എഫിന്റെയും ശ്രമങ്ങൾക്ക് സഹായമായി ജെൻ റോബോട്ടിക്സിന്റെ ഡ്രാക്കോ റോബോട്ടിനെ എത്തിക്കുന്നു

ഡ്രാക്കോ റോബോട്ട് മാലിന്യത്തിൽ കുടുങ്ങിയപ്പോൾ

രക്ഷാപ്രവർത്തന ശ്രമം മന്ദഗതിയിലാക്കിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നു

രണ്ടാം തവണയും മാൻഹോളിൽ ഇറങ്ങിയ അഗ്നിശമന സേന ഡൈവർമാർക്ക് നിർദ്ദേശങ്ങൾ നൽകുന്ന മേലധികാരി

മാൻഹോളിലെ മാലിന്യത്തിൽ നിന്നെത്തിയ സ്‌കൂബ ഡൈവറെ സഹപ്രവർത്തകർ ചെവിയിലെയും മറ്റും ചെളി നീക്കം ചെയ്യാൻ സഹായിക്കുന്നു

സുരക്ഷാ ഇൻജെക്ഷൻ എടുക്കുന്ന എൻഡിആർഎഫ് സേനാംഗം

പുറത്തേക്കുള്ള ചാലിൽ തിരച്ചിൽ നടത്തുന്ന സേന

ഡ്രാക്കോയ്ക്ക് പുറമെ കുഞ്ഞൻ ക്യാമറയുമായി തിരച്ചിലിനിറങ്ങുന്ന എൻഡിആർഎഫ് ഡൈവർ

അഞ്ചാം പ്ലാറ്റ്ഫോമിലെ മാൻഹോളിലെ തിരച്ചിൽ

അഗ്നിശമന സേനയുടെ തിരച്ചിൽ റെയിൽവേ ട്രാക്കിൽ കിടന്ന് വീക്ഷിക്കുന്ന നഗരസഭാ ജീവനക്കാരൻ

തിരച്ചിൽ അവസാനിപ്പിച്ച അഗ്നിശമന സേനയിലെ ഡൈവർമാർ റെയിൽവേ ട്രാക്കിലെ ടാപ്പിൽ വൃത്തിയാകുന്നു

വെള്ളം പമ്പ് ചെയ്തു മാലിന്യങ്ങൾ നീക്കം ചെയ്യാൻ തുടങ്ങിയപ്പോൾ

മണിക്കൂറോളം മാലിന്യവെള്ളത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട എൻഡിആർഎഫ് സംഘത്തിൽ സ്‌കൂബാ ഡൈവറുടെ കൈകൾ

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?