അഷ്മിതാ ഖേലോ ഇന്ത്യ സൗത്ത് സോൺ സൈക്‌ളിംഗ് ലീഗ് ട്രാക്ക് ചാമ്പ്യൻഷിപ്പിൽ നിന്ന് ഫോട്ടോ: അജയ് മധു
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥി സൈക്കിളുമായി150ലധികം മത്സരാര്‍ത്ഥികള്‍ളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്ഇന്ത്യൻ ടീമിലേക്ക് മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്ന സംഘത്തിലെ പ്രധാനിയായ മാക്‌സ്‌വെൽ ട്രവർ മത്സരാർത്ഥികളെ വീക്ഷിക്കുന്നു അഷ്മിതാ ഖേലോ ഇന്ത്യ സൗത്ത് സോൺ സൈക്‌ളിംഗ് ലീഗ് ട്രാക്ക് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക് മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്ന സംഘത്തിലെ പ്രധാനിയായ മാക്‌സ്‌വെൽ ട്രവവർ മത്സരാർത്ഥികളെ വീക്ഷിക്കുന്നു മത്സരത്തിനിടെ മത്സരാർത്ഥിക്ക് നിർദ്ദേശങ്ങൾ നൽകുന്ന കോച്ച് സബ് ജൂനിയർ ജൂനിയർ എലീറ്റ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടന്നത് കീറിൻ, ഇൻഡിവിജ്വൽ പർസ്യൂട്ട്,സ്പ്രിന്റ്, ടൈം ട്രയൽ, സ്ക്രാച്ച് റേസ് എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത് ജൂനിയർ പെൺകുട്ടികളുടെ സ്പ്രിന്റ് മത്സരത്തിൽ കേരളത്തിന്റെ അനക്സിയാ മരിയാ തോമസും മഹാരാഷ്ട്രയുടെ സയാലി താനാജി അരാണ്ടെയും മാറ്റുരക്കുന്നു. മാസ്ത്രസത്തിൽ സയാലി സ്വർണ്ണവും അനക്സിയ വെള്ളിയും നേടിഅഷ്മിതാ ഖേലോ ഇന്ത്യ സൗത്ത് സോൺ സൈക്‌ളിംഗ് ലീഗ് ട്രാക്ക് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഇൻഡിവിജ്വൽ പർസ്യൂട്ട് മത്സരത്തിൽ വെള്ളി നേടിയ തമിഴ്നാടിന്റെ നിരായ് ജെ മതിയുടെ പ്രകടനം എലീറ്റ് വിഭാഗം സ്ക്രാച്ച് റേസിൽ സ്വർണ്ണം നേടിയ കർണാടകത്തിന്റെ കീർത്തി രംഗസ്വാമിയുടെ (വലത് ) പ്രകടനം
വിവിധ ഇനങ്ങളിലായി തമിഴ്നാടിന് ഏഴും കർണാടകത്തിന് മൂന്നും കേരളവും മഹാരാഷ്ട്രയും രണ്ടു വീതവും തെലുങ്കാന ഒരു സ്വർണ്ണവും നേടി അഷ്മിതാ ഖേലോ ഇന്ത്യ സൗത്ത് സോൺ സൈക്‌ളിംഗ് ലീഗ് ട്രാക്ക് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്