കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണയുടെ നിരാശ  ഫോട്ടോ: അജയ് മധു
PHOTO FEATURE

അഞ്ചടിയിൽ പകച്ച് കൊമ്പന്മാർ...

അജയ് മധു
രണ്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദിന്റെ ഗോൾ ശ്രമം പാളിയപ്പോൾ
ബ്ലാസ്റ്റേഴ്സ്റ്റിന് വേണ്ടി ആദ്യ ഗോൾ നേടിയ ഇവാൻ കലൂഷ്‌നിയുടെ ആഹ്ളാദം
ബ്ലാസ്റ്റേഴ്സ്റ്റിന് വേണ്ടി ആദ്യ ഗോൾ നേടിയ ഇവാൻ കലൂഷ്‌നിയുടെ ആഹ്ളാദം
കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാൻ മത്സരത്തിൽ നിന്ന്
കേരള ബ്ലാസ്റ്റേഴ്സിനെതിരെ എടികെയുടെ പ്രതിരോധം
ബ്ലാസ്‌റ്റേഴ്‌സിനെതിരേ ആദ്യ ഗോൾ നേടുന്ന മോഹന്‍ ബഗാന്‍ താരം ദിമിത്രിയോസ് പെട്രാറ്റോസ്(വലത്)
ബ്ലാസ്റ്റേഴ്സിനെതിരെ എടികെയുടെ പ്രതിരോധം
ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജസൽ കാർണീറോയുടെ ഗോൾ ശ്രമം
ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണയുടെ മുന്നേറ്റം തടയുന്ന എടികെയുടെ മൺവീർ സിംഗ്
ബ്ലാസ്റ്റേഴ്സ് താരം ഇവാൻ കലുഷ്നി എടികെ താരം ജോണി കൊക്കുവിൽ നിന്ന് പന്ത് കൈക്കലാക്കുന്നു
എടികെക്ക് വേണ്ടി രണ്ടാം ഗോൾ നേടിയ ജോണി കൊക്കു സഹതാരങ്ങളായ മൺവീർ സിങ്ങിനും ദിമിത്രിയോസ് പെട്രാറ്റോസിനുമൊപ്പം ആഹ്ളാദം പങ്കിടുന്നു
ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാൻ മത്‌സരത്തിൽ നിന്ന്
ദിമിത്രിയോസ് ഡയമന്റക്കോസിന്റെ സിസ്സർകട്ട്. ശ്രമം ഗോളായില്ല.
അഡ്രിയാൻ ലൂണയുടെ ഗോൾ ശ്രമം
ബോക്‌സിന്റെ വലതു മൂലയില്‍ നിന്നു രാഹുല്‍ തൊടുത്ത കരുത്തുറ്റ ഷോട്ട് ബഗാന്‍ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്തിന്റെ കൈകളിലൂടെ വലയിലേക്ക് ഊര്‍ന്നിറങ്ങുന്നു
ആശ്വാസ ഗോൾ... ഗോൾ നേടിയ ശേഷം കെ പി രാഹുല്‍... നിരാശനായ എടികെ ഗോൾകീപ്പർ വിശാൽ കെയ്ത്തിനെയും കാണാം
ഗോൾ നേടിയ ശേഷം ലെന്നി റോഡ്രിഗസിന്റെ ആഹ്ളാദം
ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഹാട്രിക് നേടുന്ന മോഹന്‍ ബഗാന്‍ താരം ദിമിത്രിയോസ് പെട്രാറ്റോസ് (വലത്)
ഹാട്രിക് നേടിയ ദിമിത്രിയോസ് പെട്രാറ്റോസിന്റെ ആഹ്ളാദം
എടികെയുടെ അഞ്ചാം ഗോൾ നേടിയ ശേഷം ലെന്നി റോഡ്രിഗസിന്റെ ആഹ്ളാദം
ബ്ലാസ്റ്റേഴ്‌സ് താരം അപോസ്തലോസ് ജ്യാനുവിന്റെ വിഫലമായ ഗോൾ ശ്രമം.
നിരാശരായ ബ്ലാസ്റ്റേഴ്‌സ് ആരാധകർ
ബ്ലാസ്റ്റേഴ്സ്റ്റിന്റെ അവസാന ഗോൾ ശ്രമവും പരാജയപ്പെടുത്തുന്ന എടികെ ഗോൾകീപ്പർ വിശാൽ കെയ്ത്
വിജയാഹ്ളാദം പങ്കിടുന്ന മോഹന്‍ ബഗാന്‍ താരങ്ങളായ ആശിഷ് റായും ലെന്നി റോഡ്രിഗസും
വിജയാഹ്ളാദം പങ്കിടുന്ന മോഹന്‍ ബഗാന്‍ താരങ്ങൾ

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും