എലഗൻസ് കേരളം ഫാഷൻ ഷോയിൽ ഷോസ്റ്റോപ്പറായി നടി സ്മിതാ അമ്പു  ചിത്രങ്ങൾ : അജയ് മധു
PHOTO FEATURE

കേരളത്തനിമയുടെ ആഭരണ-വസ്ത്ര വിസ്മയമൊരുക്കി എലഗൻസ് കേരളം ഷോ

കേരളീയത്തിന്റെ ഭാഗമായി നിശാഗാന്ധിയിൽ നടന്ന 'എലഗൻസ് കേരളം' ഫാഷൻ ഷോയിൽ നിന്നുള്ള കാഴ്ചകൾ.

അജയ് മധു
കൈത്തറി വസ്ത്രങ്ങളിൽ കേരളത്തിന്റെ സംസ്‌കാരം,ചരിത്രം,വിവിധ പദ്ധതികൾ എന്നിവ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
എലഗൻസ് കേരളം ഫാഷൻ ഷോയിൽ നിന്ന്
പ്രളയവും അതിജീവനവും ആശയമാക്കിയ ഗൗൺ
എലഗൻസ് കേരളം ഷോയിൽ നിന്ന്
ലൈഫ് മിഷൻ പദ്ധതി ആശയമാക്കിയ കൈതറി വസ്ത്രം ധരിച്ച കുട്ടി റാമ്പിൽ.
ഭിന്നശേഷി,ട്രാൻസ്‌ജെൻഡർ സമൂഹവും ഷോയുടെ ഭാഗമായി.
വസ്ത്രം മാത്രമല്ല ആഭരണത്തിലും കേരളത്തനിമ നിറഞ്ഞു നിന്നു. ആറന്മുള കണ്ണാടി മാലയണിഞ്ഞ മോഡൽ റാമ്പിൽ.
മുളക്കൊണ്ട് നിർമ്മിച്ച മേൽവസ്ത്രവും ആഭരണവുമണിഞ്ഞ മോഡൽ റാമ്പിൽ
എലഗൻസ് കേരളം ഷോയിൽ നിന്ന്
എലഗൻസ് കേരളം ഷോയിൽ നിന്ന്
എലഗൻസ് കേരളം ഷോയിൽ നിന്ന്
എലഗൻസ് കേരളം ഷോയിൽ നിന്ന്
ചുമർച്ചിത്രരചന ആസ്‌പദമാക്കിയ വസ്ത്രം.
കശുവണ്ടി,കയർ സുഗന്ധദ്രവ്യങ്ങൾ, കൈത്തറി എന്നിവ ഉൾപ്പെടുത്തിയുള്ള വസ്ത്രങ്ങൾ ഷോയുടെ പ്രത്യേകതയായിരുന്നു.
ഷോസ്റ്റോപ്പറായി നടി സ്മിതാ അമ്പു റാമ്പിൽ
മലയാള സിനിമ ചരിത്രം ആശയമാക്കിയ സാരിയണിഞ്ഞാണ് നടി സ്മിതാ അമ്പു റാമ്പിലെത്തിയത്
എലഗൻസ് കേരളം ഷോയുടെ ഷോസ്റ്റോപ്പറായി നടി മീനാക്ഷി രവീന്ദ്രൻ റാമ്പിൽ പോസ് ചെയ്യുന്നു.
കേരളീയം പരിപാടിയുടെ ലോഗോ പതിച്ച ഷാളും ആഭരണങ്ങളുമണിഞ്ഞു ഷോസ്റ്റോപ്പർ മീനാക്ഷി രവീന്ദ്രൻ റാമ്പിൽ
എലഗൻസ് കേരളം ഷോയിൽ നിന്ന്
എലഗൻസ് കേരളം ഷോയിൽ നിന്ന്
എലഗൻസ് കേരളം ഷോയിൽ നിന്ന്
കേരളത്തിന്റെ കലാരൂപങ്ങളും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും ആസ്‌പദമാക്കിയ സാരിയണിഞ്ഞ മോഡൽ
അഖിൽ. കെ. ഉദയ്യും, അഭിരാമിയുമായിരുന്നു എലഗൻസ് കേരളത്തിന്റെ ക്യൂറേറ്ററും ഡിസൈനറും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ