സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേതാക്കൾക്കൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു  ഫോട്ടോ: അജയ് മധു
PHOTO FEATURE

'ഐക്യ'കണ്ഠ്യേന...

അജയ് മധു
പ്രായപരിധി കടന്നതിനാല്‍ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്തായ സി. ദിവാകരൻ സമ്മേളന നഗരിയിൽ നിന്നും മടങ്ങുന്നു
'ഗ്രൂപ്പ്' ഫോട്ടോ... സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രനൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യാൻ ദേശീയ കൗൺസിൽ അംഗം കെ.ഇ ഇസ്മയിലിനെ ക്ഷണിക്കുന്ന ജനറൽ സെക്രട്ടറി ഡി. രാജ. ദേശീയ എക്സിക്യൂട്ടീവ് അംഗം അതുൽ കുമാർ അഞ്ജൻ, കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ എന്നിവർ സമീപം
തുടര്‍ച്ചയായ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ ജനറൽ സെക്രട്ടറി ഡി രാജ പ്രഖ്യാപിച്ചപ്പോൾ. ദേശീയ കൗൺസിൽ അംഗം കെ.ഇ ഇസ്മയിൽ, ദേശീയ എക്സിക്യൂട്ടീവ് അംഗം അതുൽ കുമാർ അഞ്ജൻ, കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ എന്നിവർ.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ