കൊച്ചിയിലെ ആദ്യ മത്സരം ജയിച്ച കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഗാലറിയെ അഭിവാദ്യം ചെയ്യുന്നു അജയ് മധു
PHOTO FEATURE

ലൂണ തുടക്കമിട്ടു, ഇവാന്‍ ഫിനിഷ് ചെയ്തു; ആദ്യജയം ആഘോഷമാക്കി ബ്ലാസ്റ്റേഴ്സ്

അജയ് മധു
മഞ്ഞപ്പട തിരുമ്പി വന്താച്ച്... കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശം.
ഗോൾരഹിത ഒന്നാം പകുതിയിൽ നിന്നുള്ള കാഴ്ച
ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ലൂണയുടെ ആദ്യഗോള്‍. ഈ സീസണിലെ ആദ്യ ഗോള്‍ കൂടിയാണിത്
ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ലൂണയുടെ ആദ്യഗോള്‍.
ആദ്യ ഗോൾ നേടിയ ശേഷം അഡ്രിയാന്‍ ലൂണ നിറ കണ്ണുകളോടെ ഗ്രൗണ്ടിൽ
മകളേ നിനക്കായ്... മകൾ ജൂലിയേറ്റയുടെ പച്ചകുത്തിയ മുഖം ഗോൾനേടിയ ശേഷം അഡ്രിയാൻ ലൂണ പ്രദർശിപ്പിക്കുന്നു. അഞ്ചു മാസം മുൻപായിരുന്നു ആറു വയസുകാരി ജൂലിയേറ്റയുടെ മരണം.
ബ്ലാസ്‌റ്റേര്‍സ് ക്യാപ്റ്റന്‍ ജസല്‍ കര്‍നെയ്നേറോയും അഡ്രിയാന്‍ ലൂണയും
ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍, ഇവാന്‍ കലൂഷ്നിയാണ് ഗോള്‍ നേടിയത്
ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി മൂന്നാം ഗോള്‍ നേടിയ ശേഷം ഇവാന്റെയും രാഹുലിന്റെയും വിക്ടറി ഡാന്‍സ്
ഈസ്റ്റ് ബംഗാളിനെ തകര്‍ത്തത് ഇവാന്റെ ഇരട്ട ഗോള്‍
ബ്ലാസ്റ്റേഴ്‌സിന്റെ വിജയാഘോഷം
ബ്ലാസ്റ്റേഴ്സ് താരങ്ങളെ പ്രത്യഭിവാദ്യം ചെയ്യുന്ന ആരാധാകർ

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?