എടത്വ മാങ്കോട്ടചിറയ്ക്ക് സമീപം വെള്ളം കയറിയ വീടിനുള്ളില്‍ ഗൃഹനാഥന്‍ ഭാസുരാംഗനും ഭാര്യ ഭാർഗ്ഗവിയും ഫോട്ടോ: അജയ് മധു
PHOTO FEATURE

ജലത്താൽ മുറിവേറ്റവർ

അജയ് മധു
വെള്ളപ്പൊക്കമുണ്ടായ നെടുമ്പുറത്ത് കടയിൽ നിന്നും അവശ്യ സാധനങ്ങൾ വാങ്ങി വള്ളത്തിൽ മടങ്ങുന്നവർ
എടത്വാ ചക്കുളത്ത്കാവ് ക്ഷേത്രത്തിന് മുന്നിൽ വെള്ളം കയറിയപ്പോൾ
തലവടി നീരേറ്റുപുറത്ത് വെള്ളം കയറിയ വീടിന് മുന്നിൽ നിസ്സഹായയായി ഗൃഹനാഥ ഉഷ
തലവടി വെള്ളകിണറിലെ മാവേലി സ്റ്റോറിൽ നിന്ന് ആവശ്യ സാധനങ്ങൾ വാങ്ങി മടങ്ങുന്ന നാട്ടുകാർ
വെള്ളം കയറുമ്പോൾ രക്ഷനേടാൻ വീടിന് പുറത്ത് കെട്ടിയിട്ടിരിക്കുന്ന വള്ളം. നീരേറ്റുപുറത്ത് നിന്നൊരു കാഴ്ച
സ്ഥലവാസികളുടെ കുടിവെള്ള ശ്രോതസായ പൊതു ജലവിതരണ ടാപ്പ് വെള്ളത്തിൽ താഴ്ന്ന നിലയിൽ. തലവടിക്ക് സമീപത്തെ കാഴ്ച്
മടവീഴ്ചയുണ്ടായ ചക്കങ്കേരി അറുനൂറ് പാടശേഖരത്തിലൂടെ വള്ളത്തിൽ നീങ്ങുന്ന കർഷകർ
എടത്വ മാങ്കോട്ടചിറയ്ക്ക് സമീപം വെള്ളം കയറിയ വീടിനുള്ളില്‍ ജോലിയിലേർപ്പെട്ട ഭാർഗ്ഗവി
എടത്വ മാങ്കോട്ടചിറയ്ക്ക് സമീപം വെള്ളം കയറിയ വീടിനുള്ളില്‍ നിസ്ഹായതയോടെ ഇരിക്കുന്ന ഗൃഹനാഥന്‍ഭാസുരാംഗൻ
വെള്ളം കയറിയ റോഡിൽ നിന്നും പാടത്തേക്ക് തോണിയിൽ നീങ്ങുന്നവർ. എടത്വ- വീയപുരം റോഡിൽ നിന്നുള്ള കാഴ്ച
മടപൊട്ടിയതിനെത്തുടർന്ന് വെള്ളത്തിലായ വീടുകളിൽ നിന്നും സമീപത്തെ റോഡിലേക്ക് അഭയം തേടിയ അമ്പതിൽ ചിറയ്ക്ക് സമീപത്തെ നിവാസികൾ ഭക്ഷണം പാകം ചെയ്യുന്നു
മടപൊട്ടിയതിനെത്തുടർന്ന് വെള്ളത്തിലായ വീടുകളിൽ നിന്നും സമീപത്തെ റോഡിലേക്ക് അഭയം തേടിയ അമ്പതിൽ ചിറയ്ക്ക് സമീപത്തെ നിവാസികൾ ഭക്ഷണം പാകം ചെയ്യുന്നു
മട പൊട്ടിയ കണ്ടങ്കരി പാടത്തിന് സമീപത്തെ വീട്ടിൽ കുടുങ്ങിയ വൃദ്ധ
മടപൊട്ടിയതിനെത്തുടർന്ന് അമ്പതിൽ ചിറ നിവാസികളായ ശാലിനിയുടെയും സാജന്റെയും വീട്ടിൽ വെള്ളം കയറിയപ്പോൾ
അമ്പതിൽ ചിറയിൽ മടപൊട്ടിയതിനെത്തുടർന്ന് വെള്ളം കയറിയ വീട്ടിൽ നിന്നും റോഡിലേക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങളുമായി നീങ്ങുന്ന ഗൃഹനാഥ ശാലിനി.
വെള്ളപൊക്കത്തിന്റെ മറ്റൊരു ദുരിതം ഒഴുകിയെത്തുന്ന മാലിന്യങ്ങളാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൂടാതെ സാമൂഹ്യ വിരുദ്ധർ വലിച്ചെറിഞ്ഞതും മറ്റും വീടുകളിൽ ഒഴുകിയെത്തും. മലിന ജലത്തിൽ മുങ്ങി നിൽക്കുന്ന വീടിന് മുന്നിലെ കുടിവെള്ള ടാപ്പിൽ നിന്നും വെള്ളമെടുക്കുന്ന സ്ഥലവാസി. അമ്പതിൽ ചിറയിൽ നിന്നുള്ള കാഴ്ച
മടപൊട്ടിയതിനെത്തുടർന്ന് കണ്ടങ്കേരി പാടത്തിന് സമീപത്തെ വീടുകളിൽ വെള്ളം കയറിയപ്പോൾ
വെള്ളപ്പൊക്കമുണ്ടായ തലവടി മുളവുങ്കലിൽ വെള്ളം കയറിയ കടകൾ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്