ഫോട്ടോ: അജയ് മധു
PHOTO FEATURE

അതിരുകടന്ന പ്രതിഷേധം...

അജയ് മധു
അതിരുകടന്ന പ്രതിഷേധം വാർത്തയായപ്പോൾ ചിമ്പാൻസിയായി ചിത്രീകരിച്ച കട്ട്ഔട്ട് നീക്കം ചെയ്ത് മറ്റൊരു കോലം തയ്യാറാക്കുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകർ
അതിരുകടന്ന പ്രതിഷേധം വാർത്തയായപ്പോൾ എം.എം മണിയെ ചിമ്പാൻസിയായി ചിത്രീകരിച്ച കട്ട്ഔട്ട് ബാനറിൽ പൊതിയുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകർ
കട്ടൗട്ട് വിവാദമായ കാരണം മാര്‍ച്ച് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പാതിവഴിക്ക് മടങ്ങിയെന്നറിഞ്ഞതോടെ എം.എം. മണിയുടെ കോലം കത്തിക്കുന്ന പ്രവര്‍ത്തകര്‍.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?