അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം വീക്ഷിക്കുന്ന യുവാവ്  അജയ് മധു
PHOTO FEATURE

ഉറക്കമില്ലാതെ തിരുവനന്തപുരം, ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയിക്കായി തിരച്ചില്‍, ചിത്രങ്ങളിലൂടെ

അജയ് മധു
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ജോയിക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചപ്പോൾ
മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമം
30 മീറ്ററോളം പോയിട്ടും ജോയിയെ കണ്ടെത്താതെഥിനെറ്റാതുടർന്ന് തത്കാലികമായി തിരച്ചിൽ നിർത്തിവെച്ചപ്പോൾ
അൻപത് മീറ്ററോളം തിരച്ചിൽ നടത്തിയിട്ടു ജോയിയെ കണ്ടെത്താനാകാതെ തിരിച്ചെത്തുന്ന മുങ്ങൽ വിദഗ്ധൻ
തിരച്ചിൽവീക്ഷിക്കുന്നവർ
മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമം
മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമം
മന്ത്രി വി ശിവൻകുട്ടി സംഭവസ്ഥലം സന്ദർശിക്കുന്നു
മാലിന്യങ്ങൾ മാറ്റാനുള്ളശ്രമത്തിൽ
വേലി പൊളിച്ചു മാലിന്യങ്ങൾ നീക്കം ചെയ്യുന്ന അഗ്നിശമന സേനാംഗങ്ങൾക്കും നഗരസഭ ജീവനക്കാർക്കുമൊപ്പം കൂടിയ ഡെപ്യൂട്ടി മേയർ കെ. രാജു
തിരച്ചിൽവീക്ഷിക്കുന്നവർ
രാത്രി വൈകിയും തുടരുന്ന രക്ഷാപ്രവർത്തനം
റോബോട്ട് ഉപയോഗിച്ച് റെയിൽവേ ട്രാക്കിലെ മാൻഹോൾ വഴി തിരച്ചിൽ ആരഭിച്ചപ്പോൾ
തിരുവനന്തപുരത്ത് തോട്ടിലിറങ്ങി കാണാതായ ജോയിക്ക് വേണ്ടിയുള്ള തിരച്ചിലിനായി എത്തിച്ച റോബോട്ട്. ജെന്‍ റോബോട്ടിക്സിന്റെ രണ്ട് റോബോട്ടുകള്‍ എത്തിച്ചാണ് പരിശോധന
വൈകിയും ജോലി തുടരുന്ന നഗരസഭ ജീവനക്കാർ ഭക്ഷണം കഴിക്കുന്നു

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?