കണ്ണൂർ വാരിയേഴ്‌സിന്റെ ആൾവരോ ആൽവാരസിന്റെ മുന്നേറ്റം തടയുന്ന കൊമ്പൻസിന്റെ മാർക്കസ് വിൽഡർ  ഫോട്ടോ: അജയ് മധു
PHOTO FEATURE

സൂപ്പർ ലീഗ് കേരള: കൊമ്പന്‍മാര്‍ക്ക് വാരിയേഴ്‌സിന്റെ സമനിലക്കുരുക്ക്

സൂപ്പർ ലീഗിന്റെ ഭാഗമായി തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസും കണ്ണൂർ വാരിയേഴ്സും മാറ്റുരച്ചപ്പോൾ

അജയ് മധു
മധ്യനിരയിൽ പ്രതിരോധം തീർക്കുന്ന കൊമ്പൻസ് ക്യാപ്റ്റൻ പാട്രിക് മൊട്ടയും വൈഷ്ണവും
കണ്ണൂർ വാരിയേർസും തിരുവനന്തപുരം കൊമ്പൻസും ഏറ്റുമുട്ടിയപ്പോൾ
കൊമ്പൻസിന്റെ വിഷ്ണുവിന്റെ മുന്നേറ്റം തടയുന്ന കണ്ണൂർ വാരിയേഴ്സിന്റെ പ്രതിരോധ നിര
കണ്ണൂർ വാരിയേഴ്സിന്റെ മുൻമുൻ തിമോത്തിയുടെ പ്രതിരോധം
കൊമ്പൻസിന്റെ ഗണേശൻ ഗോൾ നേടുന്നു.
തിരുവനന്തപുരം കൊമ്പൻസിന്റെ മനോജിന്റെ ഗോൾ ശ്രമം
കൊമ്പൻസ് മിഡ്‌ ഫീൽഡർ റേനാന്റെ പ്രകടനം
കൊമ്പൻസിന്റെ ഗോൾ ശ്രമം തടയുന്ന കണ്ണൂരിന്റെ പ്രതിരോധ നിര

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍