സൂപ്പർലീഗ് കേരളയിൽ മാജിക്ക് തൃശൂർ എഫ്.സിക്കെതിരെ ഗോൾ നേടിയ തിരുവനന്തപുരം കൊമ്പൻസിന്റെ ആഹ്ളാദം  ഫോട്ടോ: അജയ് മധു
PHOTO FEATURE

വിജയവഴിയിൽ കൊമ്പൻസ്...

അജയ് മധു
സൂപ്പർലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിന്റെ അക്മലിന്റെ മുന്നേറ്റം തടയുന്ന മാജിക്ക് തൃശൂർ എഫ്.സി താരം ഗായ് ഹെർമൻ അതിമലെ
പതിനഞ്ചാം മിനിറ്റിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്.സിക്ക് വേണ്ടി വിഷ്ണു ടി.എം ഹെഡറിലൂടെ ഗോൾ നേടുന്നു പതിനഞ്ചാം മിനിറ്റിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്.സിക്ക് വേണ്ടി വിഷ്ണു ടി.എം ഹെഡറിലൂടെ ഗോൾ നേടുന്നു
മാജിക്ക് തൃശൂർ എഫ്.സിക്കെതിരെ ഗോൾ നേടിയ കൊമ്പൻസിന്റെ ആഹ്ലാദപ്രകടനം
മാജിക്ക് തൃശൂർ എഫ്.സിയുടെ ഗോൾ ശ്രമം വിഫലമയക്കുന്ന തിരുവനന്തപുരം കൊമ്പൻസ് എഫ്.സിയുടെ പ്രതിരോധം
തിരുവനന്തപുരം കൊമ്പൻസ് എഫ്.സിയുടെ മുന്നേറ്റം തടയുന്ന മാജിക്ക് തൃശൂർ എഫ്.സിയുടെ മധ്യനിര
മാജിക്ക് തൃശൂർ എഫ്.സിയുടെ ഡിഫെൻഡർ മെയിൽസൺ ആൽവ്സിന്റെ സിസർകട്ട് പ്രതിരോധം
തിരുവനന്തപുരം കൊമ്പൻസ് എഫ്.സി മാജിക്ക് തൃശൂർ എഫ്.സി മത്സരത്തിൽ നിന്ന്
തിരുവനന്തപുരം കൊമ്പൻസ് എഫ്.സി നായകൻ പാട്രിക്ക് സിൽവാ മോട്ടയുടെ പ്രകടനം
തിരുവനന്തപുരം കൊമ്പൻസ് എഫ്.സി മാജിക്ക് തൃശൂർ എഫ്.സി മത്സരത്തിൽ നിന്ന്
തിരുവനന്തപുരം കൊമ്പൻസ് എഫ്.സി താരം മാർക്കോസ് വിൽഡർ ഡാ സിൽവാ സാന്റോസിന്റെ സിസർകട്ട് ശ്രമം മാജിക്ക് എഫ്.സിയുടെ പ്രതിരോധ താരം ജസ്റ്റിൻ ജോർജ്ജ് തടയുന്നു
കൊമ്പൻസിന്റെ ഗോൾ ശ്രമം തടയുന്ന മാജിക്ക് തൃശൂർ എഫ്.സിയുടെ സഞ്ചിബൻ ഘോഷ്
മാജിക്ക് തൃശൂർ എഫ്.സിക്കെതിരെ രണ്ടാം ഗോൾ നേടുന്ന കൊമ്പൻസിന്റെ ലാൽമംഗയിസംഗ
രണ്ടാം ഗോൾ നേടിയ കൊമ്പൻസിന്റെ ആഹ്ളാദ പ്രകടനം
മാജിക്ക് തൃശൂർ എഫ്.സിക്കെതിരെ തിരുവനന്തപുരം കൊമ്പൻസ് രണ്ടാം ഗോൾ നേടിയപ്പോൾ ഗാലറിയിലെ ആവേശം

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും