മലപ്പുറം എഫ്സിക്കെതിരെ തിരുവനന്തപുരം കൊമ്പൻസ് എഫ് സിയുടെ മാർക്കോസ് വിൽഡറുടെ സിസർക്കട്ട് ഗോൾ ശ്രമം  ഫോട്ടോ: അജയ് മധു
PHOTO FEATURE

ആവേശക്കളിയിൽ സമനില...

സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്. സിയും മലപ്പുറം എഫ് സിയും ഏറ്റുമുട്ടിയപ്പോൾ. മത്സരം സമനിലയിൽ കലാശിച്ചു

അജയ് മധു
മലപ്പുറം എഫ്സിയുടെ ബ്രസീലിയൻ താരം സെർജിയോ ബർബോസ ജൂനിയറുടെ മുന്നേറ്റം തടയുന്ന കൊമ്പൻസിന്റെ മിഡ്‌ഫീൽഡർ പോൾ
തിരുവനന്തപുരം കൊമ്പൻസ് എഫ്. സി-മലപ്പുറം എഫ്സി മത്സരത്തിൽ നിന്ന്
മലപ്പുറം എഫ്സിക്കായി ഗോൾ നേടിയ അലജാൻഡ്രോ സാഞ്ചേസിന്റെ മുന്നേറ്റത്തിന് പ്രതിരോധം തീർക്കുന്ന കൊമ്പൻസിന്റെ ലാൽമംഗയിസംഗ
കൊമ്പൻസിന്റെ ഗോൾ ശ്രമം തടയുന്ന മലപ്പുറം എഫ്സിയുടെ പ്രതിരോധ നിര
തിരുവനന്തപുരം കൊമ്പൻസ് എഫ്സി- മലപ്പുറം എഫ്സി മത്സരത്തിൽ നിന്നുള്ള കാഴ്ച
കൊമ്പൻസ് എഫ്. സിയുടെ പ്രതിരോധം
തിരുവനന്തപുരം കൊമ്പൻസിന് വേണ്ടി വൈഷ്ണവ് പി ഗോൾ നേടുന്നു
ഗോൾ നേടിയ വൈഷ്ണവിന്റെ ആഹ്ലാദം
സമനില ഗോൾ നേടിയ കൊമ്പൻസിന്റെ ആഘോഷം
കൊമ്പൻസിന്റെ മാർക്കോസ് വിൽഡറും മലപ്പുറത്തിന്റെ ഐട്ടർ അൽഡലീറും
ലീഗ് അഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ ആറ് പോയൻ്റുള്ള കൊമ്പൻസ് നാലാമതും അഞ്ച് പോയൻ്റുള്ള മലപ്പുറം അഞ്ചാം സ്ഥാനത്തുമാണ്

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍