Abhibhashakarude Case Diary

രാജന്‍ കേസിന് പിന്നാലെ വധഭീഷണിയുണ്ടായി- അഡ്വ. കെ രാംകുമാര്‍ പറയുന്നു; അഭിഭാഷകരുടെ കേസ് ഡയറി- 2

കേസിന് പിന്നാലെ തനിക്ക് വധഭീഷണിയുണ്ടായി, Justice Accroding to Law. Law Accroding to Justice എന്നായി മാറി

ഷബ്ന സിയാദ്

രാജന്‍ കേസില്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തിയ അഡ്വ. കെ രാംകുമാര്‍ ദ ഫോര്‍ത്തുമായി അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. നീതിന്യായ ചരിത്രത്തിലും തന്റെ ജീവിത്തിലും വഴിത്തിരിവായ കേസാണ് രാജന്‍ കേസ്. കേസിന് പിന്നാലെ തനിക്ക് വധഭീഷണിയുണ്ടായി, Justice Accroding to Law. Law Accroding to Justice എന്നായി മാറി. സുധാകരന്റെ തിരഞ്ഞെടുപ്പ് കേസായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയായ കേസെന്നും അദ്ദേഹം പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ