Abhibhashakarude Case Diary

പയ്യോളി മനോജ് വധക്കേസ് സിബിഐക്ക് വിട്ടതിന് പിന്നിലൊരു കഥയുണ്ട് - അഡ്വ. ടി ആസഫ് അലി

ഷബ്ന സിയാദ്

''പെരിയ കേസിലെ പ്രതികളുടെ ഇപ്പോഴത്തെ അഭിഭാഷകന്‌റെത് 42 വര്‍ഷത്തെ അഭിഭാഷ ജീവിതത്തില്‍ ഇന്നുവരെ കാണാത്ത സ്വഭാവ ദൂഷ്യമാണ്. പയ്യോളി മനോജ് വധക്കേസ് സിബിഐക്ക് വിട്ടതിന് പിന്നിലൊരു കഥയുണ്ട്. വലിയ ഫീസ് നല്‍കി പുറത്തുനിന്ന് അഭിഭാഷകരെ എത്തിക്കുന്നത് സര്‍ക്കാര്‍ അഭിഭാഷകരെ വിശ്വാസമില്ലാത്തതിനാലാണ്. സൂര്യനെല്ലി, എം എം മണിയുടെ പ്രസംഗ കേസുകളെല്ലാം വെല്ലുവിളി നിറഞ്ഞതായിരുന്നു.''

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി സേവനമനുഷ്ഠിച്ച കാലയളവിലെ സംഭവബഹുലമായ അനുഭവങ്ങള്‍ അഡ്വ. ടി ആസഫ് അലി 'ദ ഫോര്‍ത്തു'മായി പങ്കുവയ്ക്കുന്നു.

ഹിസ്ബുള്ളയ്ക്കായി പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേല്‍ ഷെല്‍ കമ്പനി; കയറ്റുമതി ആരംഭിച്ചത് 2022 മുതല്‍, ബുദ്ധികേന്ദ്രം മൊസാദ് തന്നെ

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകക്കേസ്: സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കും

ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഒരു 'കുഞ്ഞൻ ചന്ദ്ര'നെത്തും; രണ്ടുമാസം വലയം വയ്ക്കുമെന്നും ശാസ്ത്രലോകം

ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉപേക്ഷിക്കാനുള്ള നീക്കം പുനരാലോചിക്കാന്‍ സാധ്യത; തീരുമാനം ഇന്നുണ്ടാകും

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ