Anantharam

Video| 36 വര്‍ഷങ്ങള്‍ക്കിപ്പുറവും മുറിവുണങ്ങാതെ 'തങ്കമണി'

ഇരകള്‍ക്കെതിരായ കള്ളക്കേസുകള്‍ പിന്‍വലിച്ചതിന് അപ്പുറം നീതി ലഭിച്ചില്ലെന്ന് തങ്കമണിക്കാര്‍ പറയുന്നു

സിജോ വി ജോൺ

1986 ഒക്ടോബര്‍ 22 , ആ രാത്രിയുടെ ഞെട്ടലില്‍ തന്നെയാണ് തങ്കമണിയിലെ ഒരു തലമുറ ഇപ്പോഴും. ബസ് സര്‍വീസിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് പോലീസ് വെടിവെപ്പിലേക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിലേക്കും വരെ നീണ്ടത്. ഇരകള്‍ക്കെതിരായ കള്ളക്കേസുകള്‍ പിന്‍വലിച്ചു എന്നതിലുപരി 36 വര്‍ഷങ്ങള്‍ക്കിപ്പുറവും തങ്കമണിയിലെ ജനങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ല.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ