പപ്പാഞ്ഞിക്ക് മോദിയുടെ ഛായ ഉണ്ടെന്ന് പറഞ്ഞ് സങ്കടപ്പെട്ട നിഷ്കളങ്ക മനുഷ്യർ. ദീപികയുടെ അടിവസ്ത്രമാണോ നിങ്ങളുടെ പ്രശ്നം? ഇത്രമാത്രം വ്രണപ്പെടാൻ എന്തിരിക്കുന്നു മതങ്ങളേ!