എറണാകുളം ജില്ലയിൽ വേൾഡ് കപ്പ് ഫുട്ബോള്‍ ആവേശം അടുത്തറിയാൻ ഫോർത്ത് കിക്ക് എത്തിയത് തീരദേശമേഖലയായ വൈപ്പിനിൽ ആണ്. സെവൻ ആരോസ് ഫുട്ബാൾ അക്കാദമിയിലെ മിടുക്കരായ കളിക്കാരുടെ പ്രകടനങ്ങൾ കാണാം.