IN & OUT

സംഘര്‍ഷമൊഴിയാത്ത ഇസ്രയേല്‍, കത്തോലിക്കാ സഭയുടെ അധിപനായി പത്ത് വര്‍ഷം പിന്നിടുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ

യഥാര്‍ഥ ശക്തി സേവനമാണെന്ന് പ്രഖ്യാപിച്ച് 2013 ലാണ് അദ്ദേഹം മാര്‍പ്പാപ്പ് പദവി സ്വീകരിക്കുന്നത്

അഖില സി പി

കുറച്ച് മാസങ്ങളായി ഇസ്രയേലില്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ജനങ്ങള്‍ തെരുവിലാണ്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നീതി ന്യായ രംഗത്ത് കൊണ്ടുവന്നിട്ടുള്ള പരിഷ്‌കാരങ്ങളാണ് ഇസ്രയേലിലെ ജനങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. തീവ്ര വലതുപക്ഷമായി സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്ന ബെഞ്ചമിന്‍ സര്‍ക്കാര്‍ അവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള നെട്ടോട്ടത്തിലാണ്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ കത്തോലിക്കാ സഭയുടെ അധിപനായി ചുമതലയേറ്റിട്ട് പത്ത് വര്‍ഷം തികയുകയാണ്. യഥാര്‍ഥ ശക്തി സേവനമാണെന്ന് പ്രഖ്യാപിച്ച് 2013 ലാണ് അദ്ദേഹം മാര്‍പ്പാപ്പ് പദവി സ്വീകരിക്കുന്നത്. ലോകത്തിന് അദ്ദേഹം പകര്‍ന്ന സഹോദര്യത്തിന്റെയും പാരസ്പര്യത്തിന്റെയും മൂല്യങ്ങള്‍ പത്ത് വര്‍ഷം പിന്നിടുമ്പോള്‍ ചര്‍ച്ച ചെയ്യണ്ടത് അനിവാര്യമാണ്.

സ്പെയിനില്‍ നടപ്പിലാക്കാനിരിക്കുന്ന പരിഷ്‌കാരങ്ങള്‍ ഇപ്പോള്‍ വിവാദമായിക്കൊണ്ടേയിരിക്കുകയാണ്. സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും അവകാശ സംരക്ഷണത്തില്‍ നിര്‍ണായക കാല്‍വെയ്പാണ് പരിഷ്‌കാരങ്ങളിലൂടെ മന്ത്രി ഐറിന്‍ മൊണ്ടെറോ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ