ഒരു കഥാപാത്രത്തിന് വേണ്ടിയല്ലാതെ പുരുഷന്മാർ സെക്ഷ്വലൈസ് ചെയ്യുന്ന രീതിയിൽ ശരീരത്തെ ഞാൻ മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിന് വരുന്ന കമന്റുകളെല്ലാം കേൾക്കാനുളള ഉത്തരവാദിത്വം എനിക്കുണ്ട്. അല്ലാത്ത പക്ഷം എന്റെ ശരീരത്തിന്മേലോ ഞാൻ ധരിക്കുന്ന വസ്ത്രത്തിന്മേലോ അഭിപ്രായം പറയാൻ ഒരാൾക്കും അവകാശമില്ല.' ദ ഫോർത്ത് INME-യിൽ ഷിബില ഫറ.