ഭാര്യ മരിച്ചാൽ പുരുഷനോട് സമൂഹം പറയും, 'നിനക്കൊരു കൂട്ടുവേണം, ഇല്ലെങ്കിൽ നിന്നെയും നിന്റെ കുട്ടികളെയും ആര് നോക്കും!'. മറിച്ച് ഭർത്താവാണ് മരിച്ചതെങ്കിൽ 'കുട്ടികളെ നന്നായി നോക്കണം, മറ്റ് ബന്ധങ്ങളിലേക്കൊന്നും നീ പോകരുത്,' എന്നാണ് സ്ത്രീകൾക്ക് സമൂഹം കൊടുക്കുന്ന ഉപദേശം. ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീകൾ പിന്നെ എന്തുചെയ്യണം? സന്യസിക്കണോ? ദ ഫോർത്ത് അഭിമുഖത്തിൽ സംവിധായിക മിനി ഐജി