ദേവികയ്ക്ക് ഒമ്പത് മണിക്ക് സ്റ്റേജിൽ കയറണം. ഏഴുമണിയായിട്ടും കുച്ചിപ്പുടിക്കുള്ള വേഷം കയ്യിൽ കിട്ടിയില്ല. ബാർബർ ഷോപ്പിൽ തൊഴിലാളിയായ അച്ഛൻ പ്രദീപ് കയ്യിൽ പണം ഇല്ലാത്തതിനാൽ നിസ്സഹനായി നോക്കി നിന്നു. ആ സമയത്ത് മാലാഖയെപോലെ ഒരാൾ കടന്നുവന്നു.