ഒന്നര ദിവസമായിരുന്നു ആദ്യത്തെ കലോത്സവം. ആകെയുണ്ടായിരുന്നത് രണ്ട് വേദികൾ. മൊത്തം 12 ഇനങ്ങളെ ഉണ്ടായിരുന്നുള്ളു. കപ്പ് കൊണ്ടുപോയത് വടക്കേ മലബാർ ജില്ല .