PROGRAMS

ഔസേപ്പച്ചനും ഷിബു ചക്രവർത്തിയും;മൂന്ന് പതിറ്റാണ്ട് പിന്നിട്ട പാട്ടുകൂട്ട്

പറഞ്ഞാല്‍ തീരാത്ത പാട്ടോര്‍മകളും ഓണവിശേഷങ്ങളുമായി ദ ഫോര്‍ത്തിനൊപ്പം ഔസേപ്പച്ചനും ഷിബു ചക്രവര്‍ത്തിയും

സുല്‍ത്താന സലിം

"മുപ്പത്തിയഞ്ച് വര്‍ഷം ഒന്നിച്ചു ജീവിച്ച രണ്ടുപേരാണ് ഞങ്ങൾ. അതിലെത്രയോ ഓണവും വിഷുവും ക്രിസ്മസും കടന്നുപോയി. ഒരു പത്ത് വർഷത്തോളം സ്ഥിരമായി കാസെറ്റിന് വേണ്ടി ഓണപ്പാട്ടുകൾ എഴുതിയിരുന്നു. പിന്നീട് എന്റെ എഴുത്തിന്റെ രീതി തന്നെ നിശ്ചയിച്ചത് ഈ ഓണപ്പാട്ടുകളാണ്. പിന്നീടെഴുതിയിട്ടുള്ള എല്ലാ പാട്ടുകളിലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഓണം കടന്നുവന്നിട്ടുണ്ട്. "

"മ്യൂസിക് ഔസേപ്പച്ചൻ ആണെങ്കിൽ എനിക്ക് പിന്നെ ഒട്ടും സ്‌ട്രെയിൻ ഇല്ല. അദ്ദേഹം എങ്ങനെ ട്യൂൺ ഇട്ട് കഴിഞ്ഞാലും വളരെ ഈസി ആയിരിക്കും എഴുതാൻ. അത് എക്കാലത്തും അങ്ങനെ തന്നെ ആയിരുന്നു. അത് മാനസികമായിട്ടുള്ള അടുപ്പവുമായിരിക്കാം," - ഷിബു ചക്രവർത്തി.

"ഈണം തയ്യാറാക്കുമ്പോൾ സംഗീത സംവിധായകന്റെ ഒരു സ്വഭാവം ഞാൻ പലപ്പോഴും എടുക്കാറില്ല. വരികൾ എഴുതുന്നവർക്ക് ഒരു പ്രതലം കൊടുക്കുക അല്ലെങ്കിൽ ഒരു ഭാവം കൊടുക്കുക എന്നത് മാത്രമേ ഞാൻ എന്റെ സംഗീതം കൊണ്ട് ഉദ്ദേശിച്ചിട്ടുളളു, " - ഔസേപ്പച്ചൻ

പറഞ്ഞാല്‍ തീരാത്ത പാട്ടോര്‍മകളും ഓണവിശേഷങ്ങളുമായി ദ ഫോര്‍ത്തിനൊപ്പം ഔസേപ്പച്ചനും ഷിബു ചക്രവര്‍ത്തിയും 

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ