കണ്ണുകളുടെ ശക്തി നോട്ടത്തിലാണ്. പ്രണയവും വിരക്തിയും വെറുപ്പും ഭയവും നോട്ടത്തിലൂടെ പ്രകടിപ്പിക്കാനാകും. 'നിന്റെ കണ്ണില്ലയെങ്കിൽ മഴവില്ലിനെന്താണ് ഭംഗി ' ... ഇങ്ങോട്ടു നോക്ക് എന്നെ നോക്ക്...എന്നാണ് പ്രണയത്തിൽ കണ്ണുകൾ ക്ഷണിക്കുന്നത്.