വീട് നിറയെ പുസ്തകങ്ങൾ... ഏറ്റവും അടുത്തിറങ്ങിയ സിനിമ വരെ വിടാതെ കാണും ഭാഷാഭേദമില്ലാതെ. രാഷ്ട്രീയത്തിനപ്പുറം സിനിമയും പുസ്തകങ്ങളുമാണ് ഏറെ പ്രിയപ്പെട്ടത്. ദി അദർ സൈഡിൽ മുൻ മന്ത്രി കെ കെ ശൈലജ.