കുമ്പളങ്ങിയുടെ തോമസ് മാഷാണ് അന്നും ഇന്നും കെ വി തോമസ്. ഒഴിവുസമയങ്ങളില്‍ അദ്ദേഹത്തിന്റെ ഹോം സ്റ്റേയിലാണ് കെ വി തോമസ് സമയം ചെലവഴിക്കുക. മീനും കിളികളുമൊക്കെയായി മനോഹരമാണവിടം. ആദ്യം മത്സരിച്ച് വിജയിച്ച് വന്നപ്പോള്‍ വെള്ളത്തില്‍ തള്ളിയിട്ട് സ്വീകരണമൊരുക്കിയ കുമ്പളങ്ങിക്കാരുടെ കഥ മുതല്‍ സോണിയാ ഗാന്ധിക്ക് തിരുത മീനുമായി ഡല്‍ഹിക്ക് യഥാർഥത്തില്‍ പോയിരുന്നോ എന്നുവരെ അദ്ദേഹം പറയുന്നു ദി അദർ സൈഡില്‍.