ഭരണനിർവഹണത്തിനിടയിലെ ചെറിയ ഇടവേളകൾ മന്ത്രി വി എൻ വാസവന് വായനയുടെ തപസ്സിൽ മുഴുകാനുള്ള നേരമാണ്. വായനയെ ഒന്നുകൂടെ ഇഴകീറിയാൽ കവിതയോടുള്ള പ്രണയം തെളിഞ്ഞു നിൽക്കും. ആഴത്തിലെ വായനയാണ് തന്നിലെ രാഷ്ട്രീയക്കാരനെ പരുവപ്പെടുത്തിയതെന്ന് വിശ്വസിക്കുന്ന വാസവൻ നല്ലൊരു സിനിമാസ്വാദകൻ കൂടിയാണ്. ദി അദർ സൈഡിൽ സഹകരണ, സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ.