PROGRAMS

ഭാരതീയ ന്യായ സംഹിത 2023; പുതിയ നിയമ സംഹിതകൾ എതിർക്കപ്പെടാനുള്ള കാരണങ്ങൾ എന്ത്?

1973 ലെ ക്രിമിനൽ നടപടി ചട്ടം, 1872 ലെ ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരം ജൂലൈ ഒന്നിനാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്

മുഹമ്മദ് റിസ്‌വാൻ

1973 ലെ ക്രിമിനൽ നടപടി ചട്ടം, 1872 ലെ ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരം ജൂലൈ ഒന്ന് ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. എന്നാൽ പുത്തൻ പരിഷ്കാരങ്ങൾക്കെതിരെ, കൊളോണിയൽ നിയമങ്ങളുടെ പൊളിച്ചെഴുത്തെന്ന പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ച പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് നിയമവിദഗ്ധരും പ്രതിപക്ഷവും ഉയർത്തുന്നത്. അതിന് പിന്നിലെന്ത്?

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം