BADMINTON

ബാഡ്മിന്റണിൽ സ്വർണവേട്ട തുടർന്ന് ഇന്ത്യ; ഡബിള്‍സില്‍ സാത്വിക് രങ്കിറെഡ്ഡി -ചിരാഗ് ഷെട്ടിക്ക് ജയം

ബാഡ്മിന്റണിൽ നിന്ന് ഇന്ത്യയുടെ മൂന്നാമത്തെ സ്വർണമാണിത്‌

വെബ് ഡെസ്ക്

ബാഡ്മിന്റണിൽ ഇന്ത്യയുടെ മൂന്നാം സ്വർണം നേടി സാത്വിക് സായ്രാജ് രങ്കിറെഡ്ഡി -ചിരാഗ് ഷെട്ടി സഖ്യം. പുരുഷന്മാരുടെ ഡബിൾ‍സില്‍ ഇംഗ്ലണ്ടിന്റെ ബെന്‍ ലെയ്ന്‍, സീന്‍ വെന്‍ഡി സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സഖ്യത്തിന്റെ സുവര്‍ണനേട്ടം.

നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ ജയം. ആദ്യ സെറ്റ് 21 - 15 , രണ്ടാം സെറ്റ് 21 - 13 നാണ് സ്വന്തമാക്കിയത്. ഗോൾഡ്‌കോസ്റ്റ്‌ കോമണ്‍വെല്‍ത്ത് ഗെയിംസിൽ സായി ചിരാഗ് സഖ്യം വെള്ളി നേടിയിരുന്നു. കോമണവെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം സ്വര്‍ണം നേടുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ