CRICKET

കാര്യവട്ടത്ത് ആധികാരികം ഇന്ത്യ; ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റിന് തകർത്തു

അർഷ്ദീപ് സിങ് കളിയിലെ താരം

വെബ് ഡെസ്ക്

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി -20 പരമ്പരയിലെ ആദ്യമത്സരം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനു പുറത്ത് കാണികളുടെ ആവേശം

കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചു തുടങ്ങി

സ്റ്റേഡിയത്തിനു പുറത്ത് മുഖത്ത് ഛായം പൂശുന്ന ഇന്ത്യന്‍ ആരാധകന്‍

മത്സരാവേശത്തില്‍ കുട്ടി ആരാധകന്‍

 സഞ്ജു ആരാധകർക്ക് സന്തോഷ വാർത്ത

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു ഇന്ത്യൻ ടീമില്‍ ഉണ്ടാകുമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ്ഗാംഗുലി

അമ്പയര്‍മാരും മാച്ച് റഫറിയും സ്റ്റേഡിയത്തിലെത്തി

ദക്ഷിണാഫ്രിക്കന്‍ ടീം സ്റ്റേഡിയത്തില്‍

ഇന്ത്യന്‍ ടീം എത്തി

മത്സരത്തിനായി ഇന്ത്യന്‍ ടീം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ എത്തി

ടോസ് അല്പസമയത്തിനകം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 മത്സരത്തിനുള്ള ടോസ് 6.30 ന്

മൂന്ന് മത്സരങ്ങളുടെ പരമ്പര

ടി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ അവസാന ടി-ട്വന്റി പരമ്പരയാണ് ഇത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ട്വന്റി-20 പരമ്പരയ്ക്ക് ശേഷം ഏകദിന പരമ്പരയും നടക്കും.

ടീമുകൾ അവസാന വട്ട ഒരുക്കത്തിൽ

ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചു

ഇന്ത്യൻ പ്ലേയിങ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍)

കെഎല്‍ രാഹുല്‍ ( വൈസ് ക്യാപ്റ്റന്‍)

വിരാട് കോഹ്ലി

സൂര്യകുമാര്‍ യാദവ്

റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍)

ദിനേശ് കാര്‍ത്തിക്

അക്സര്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

ആര്‍ അശ്വിന്‍

ദീപക് ചഹര്‍

അര്‍ഷ്ദീപ് സിങ്

(ശ്രേയസ് അയ്യര്‍ 12ാമന്‍)

മത്സരാവേശത്തില്‍ ഇന്ത്യന്‍ ആരാധകര്‍

ഗ്യാലറിയിലെ ആവേശം

മത്സരത്തിനായി ഇന്ത്യൻ ടീം എത്തിയപ്പോൾ

ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം

നായകന്‍ ടെംബ ബവ്മയെ ദീപക് ചഹര്‍ ബൗള്‍ഡ് ചെയ്തു

ഡിക്കോക്കും പുറത്ത്

ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ രണ്ടാം വിക്കറ്റ് വീണു. ഒരു റണ്ണെടുത്ത ക്വിന്റൺ ഡീ കോക്കിനെ അർഷ്ദീപ് സിങ് പുറത്താക്കി. സ്കോർ- ദക്ഷിണാഫ്രിക്ക 1/2

ദക്ഷിണാഫ്രിക്ക പതറുന്നു

ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ മൂന്നാം വിക്കറ്റ് വീണു. റണ്ണൊന്നുമെടുക്കാതെ റിലീ റുസോവ് പുറത്ത്. സ്കോർ- ദക്ഷിണാഫ്രിക്ക 8/3 (1.5 ഓവർ)

ദക്ഷിണാഫ്രിക്കയ്ക്ക് തകർച്ച

എട്ട് റൺസെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ നാലാം വിക്കറ്റ് വീണു. റണ്ണൊന്നുമെടുക്കാതെ ഡേവിഡ് മില്ലർ മടങ്ങി. നേരിട്ട ആദ്യ പന്തിൽ അർഷ്ദീപ് സിങ് ബൌൾഡാക്കി. സ്കോർ- ദക്ഷിണാഫ്രിക്ക 8/4 (1.6 ഓവർ)

അഞ്ചാം വിക്കറ്റും വീണു

ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ അഞ്ചാം വിക്കറ്റും വീണു. റണ്ണെടുക്കാതെ ട്രിസ്റ്റൻ സ്റ്റബ്സ് പുറത്ത്. ചഹറിന്റെ പന്തിൽ അർഷ്ദീപ് സിങ് പിടിച്ചുപുറത്താക്കി. സ്കോർ- ദക്ഷിണാഫ്രിക്ക 9/5 (2.3 ഓവർ)

 ദക്ഷിണാഫ്രിക്ക 26-5

അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്കോർ- 26-5

ആറാം ഓവര്‍ പിന്നിടുമ്പോള്‍  ദക്ഷിണാഫ്രിക്ക 30/5

മാര്‍ക്രം-17 (17)

പര്‍നെല്‍- 9(8)

ദക്ഷിണാഫ്രിക്കയുടെ ആറാം വിക്കറ്റും വീണു

ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ആറാം വിക്കറ്റ് വീണു. 24 പന്തില്‍ 25 റണ്‍സെടുത്ത മര്‍ക്രാമിനെ ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി . ഇന്ത്യയുടെ റിവ്യു അനുവദിക്കുകയായിരുന്നു. സ്‌കോര്‍ - ദക്ഷിണാഫ്രിക്ക 42/6 (8 ഓവര്‍)

ദക്ഷിണാഫ്രിക്ക- 49-6

പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്ക-49-6

മഹാരാജ്- 5(5)

പര്‍നെല്‍- 14(20) 

മത്സരം കാണാനെത്തിയ സൗരവ് ഗാംഗുലി, സ്പീക്കർ എഎൻ ഷംസീർ തുടങ്ങിയവർ

50 തൊട്ട് ദക്ഷിണാഫ്രിക്ക

ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 50ല്‍ എത്തി. 11.1 ഓവറിലാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക 50 റണ്‍സെടുത്തത്.

നാല് പേർ പൂജ്യത്തിന് പുറത്ത്

ഇന്ത്യക്കെതിരായ മത്സരത്തില്‍ അക്കൗണ്ട് തുറക്കാതെ നാല് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ പുറത്ത്. തെംബ ബവ്മ -0(4),റിലി റുസോവ് -0(1),ഡേവിഡ് മില്ലര്‍-0(1),ട്രിസ്റ്റന്‍ സ്റ്റബ്‌സ്-0(1) എന്നിവര്‍ പൂജ്യത്തിന് മടങ്ങി

ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിൽ നിന്ന്

ഹർഷൽ പട്ടേൽ

പതിനഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്ക-63-6

മഹരാജ്- 14(23)

പര്‍നെല്‍- 20(32)

ആരാധകരുടെ പ്രതികരണം

ദക്ഷിണാഫ്രിക്കയ്ക്ക് ഏഴാം വിക്കറ്റും നഷ്ടമായി

പര്‍നെലിനെ അക്‌സര്‍ പട്ടേലിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവ് ക്യാച്ചെടുത്ത് പുറത്താക്കി. പര്‍നെല്‍- 24(37) . സ്കോർ -ദക്ഷിണാഫ്രിക്ക 68/7 (15.5 ഓവർ)

ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിൽ നിന്ന്

ബൗളിങ് ഫിഗര്‍

ദീപക് ചഹര്‍4-0-24-2

ബൗളിങ് ഫിഗര്‍

അക്‌സര്‍ പട്ടേല്‍ 4-0-16-1

100 തികച്ചു

ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക് നൂറ് റണ്‍സ് തികച്ചു. 19 ഓവറിലാണ് മൂന്നക്കം കണ്ടത്.

എട്ടാം വിക്കറ്റും വീണു

അവസാന ഓവറില്‍ എട്ടാം വിക്കറ്റും നഷ്ടമായി. പുറത്തായത് മഹരാജ്- 41(35)

107 റൺസ് വിജയലക്ഷ്യം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 107 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു.

ഇന്ത്യ ബാറ്റിങ്ങിനിറങ്ങി

രോഹിത് ശർമ്മയും കെഎൽ രാഹുലും ഓപ്പണർമാർ

ഇന്ത്യ 0-0

ആദ്യ ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യയ്ക്ക് റണ്‍സൊന്നുമില്ല

ഇന്ത്യ- 9-0

രണ്ട് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയുടെ സ്കോർ-9-0

രോഹിത് ശര്‍മ്മ- 0(0)

കെ എല്‍ രാഹുല്‍-6(12)

ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം

പുറത്തായത് രോഹിത് ശര്‍മ്മ- 0(2)

റബാഡയുടെ പന്തില്‍ ഡി കോക്ക്‌ ക്യാച്ചെടുത്ത് പുറത്താക്കി

സ്കോർ - ഇന്ത്യ ഇന്ത്യ 9-1 (2.2 ഓവർ)

ഇന്ത്യ 11-1

മൂന്നാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിന് 11 റൺസിൽ.

വിരാട് കോഹ്ലി- 2(4)

കെ എല്‍ രാഹുല്‍-6(12)

ഇന്ത്യ- 12-1

നാല് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിന് 12 റൺസിൽ.

വിരാട് കോഹ്ലി- 2(4)കെ എല്‍ രാഹുല്‍-7(18)

ഇന്ത്യ 16-1

അഞ്ചാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 16-1

കെ എല്‍ രാഹുല്‍ 11 (24)

വിരാട് കോഹ്ലി 2 (4)

ഇന്ത്യ 17 -1

ആറാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 17 -1

കെ എല്‍ രാഹുല്‍ 11 (26)

വിരാട് കോഹ്ലി 3 (8)

ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം

വിരാട് കോഹ്ലി-3 (9) പുറത്ത്

സ്കോർ- ഇന്ത്യ 17-2 (6.1)

ഇന്ത്യ -29-2

ഏഴാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ -29-2

കെ എല്‍ രാഹുല്‍ 11 (26)

സൂര്യകുമാര്‍ യാദവ് 12(5)

ഇന്ത്യ 34 -2

എട്ടാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 34-2

കെ എല്‍ രാഹുല്‍ 13 (29)

സൂര്യകുമാര്‍ യാദവ് 14 (8)

റെക്കോർഡിട്ട് 'സ്കൈ'

ട്വന്റി-20യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സൂര്യകുമാര്‍ യാദവിന്. മറികടന്നത് 2018 ലെ ശിഖര്‍ ധവാന്റെ റെക്കോഡ് (689 റണ്‍സ്)

ഇന്ത്യ 38 -2

ഒന്‍പതാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 38-2

കെ എല്‍ രാഹുല്‍ 14 (31)

സൂര്യകുമാര്‍ യാദവ് 17 (12)

ജെയ് ഷാ, മന്ത്രി എംബി രാജേഷ്, സ്പീക്കർ എഎൻ ഷംസീർ തുടങ്ങിയവർ

സൂര്യകുമാർ യാദവ്

ഇന്ത്യ 47 -2

പത്താം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 47-2

കെ എല്‍ രാഹുല്‍ 21 (37)

സൂര്യകുമാര്‍ യാദവ് 17 (12)

ഇന്ത്യ 53-2

പതിനൊന്നാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 53 -2

കെ എല്‍ രാഹുല്‍ 22 (38)

സൂര്യകുമാര്‍ യാദവ് 22 (17)

ഇന്ത്യ 66 -2

പന്ത്രണ്ടാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 66 -2

കെ എല്‍ രാഹുല്‍ 31 (41)

സൂര്യകുമാര്‍ യാദവ് 26 (20)

ഇന്ത്യ 77-2

പതിമൂന്നാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 77 -2

കെ എല്‍ രാഹുല്‍ 34 (44)

സൂര്യകുമാര്‍ യാദവ് 34 (23)

ഇന്ത്യ 80 -2

പതിനാലാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 80-2

കെ എല്‍ രാഹുല്‍ 36 (48)

സൂര്യകുമാര്‍ യാദവ് 35 (25)

കൂട്ടുകെട്ട് 50 പിന്നിട്ടു

കെ എൽ രാഹുൽ- സൂര്യകുമാർയാദവ് കൂട്ടുകെട്ട് 50 റൺസ് പിന്നിട്ടു

ഇന്ത്യ 91 -2

പതിനഞ്ചാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 91 -2

കെ എല്‍ രാഹുല്‍ 43 (52)

സൂര്യകുമാര്‍ യാദവ് 39 (27)

ഇന്ത്യ 101 -2

പതിനാറാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 101 -2

കെ എല്‍ രാഹുല്‍ 44 (54)

സൂര്യകുമാര്‍ യാദവ് 48 (31)

സൂര്യകുമാർ യാദവിന് അർധ സെഞ്ചുറി

സൂര്യകുമാര്‍ യാദവിന് അര്‍ധ സെഞ്ചുറി 50(33)*

കെ എല്‍ രാഹുലിനും ഫിഫ്റ്റി

അവസാന പന്തിൽ സിക്സിടിച്ച് കെ എല്‍ രാഹുലിൽ 50 തികച്ചു. 51(56)*

ഇന്ത്യയ്ക്ക് ജയത്തുടക്കം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി -ട്വന്റി പരമ്പരയില്‍ ഇന്ത്യയ്ക്ക് ജയത്തുടക്കം. കാര്യവട്ടം ടി-20 യില്‍ എട്ട് വിക്കറ്റ് ജയം.

പരമ്പരയിൽ മുന്നിൽ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി-20 പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിൽ. ശേഷിക്കുന്നത് രണ്ട് മത്സരം

ഇന്ത്യൻ ഇന്നിങ്സിൽ നിന്ന്

വിന്നിങ് മൊമന്റ്

അർഷ്ദീപ് സിങ് താരം

മാൻ ഓഫ് ദ മാച്ച് പുരസ്കാരം അർഷ്ദീപ് സിങ്ങിന്

ഇന്ത്യൻ ആരാധകരുടെ ആഘോഷം

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ