FOOTBALL

'കൂപ്പ് ഡി ടെറ്റെ'; സിദാന്‍ വില്ലനായ ദിനം

വെബ് ഡെസ്ക്

ഏറ്റവും സാര്‍ത്ഥകമായ ഒരു കരിയറിന്റെ അവസാന ദിനം തലകുനിച്ച് കളം വിടേണ്ടി വന്ന താരമാണ് ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍. 2006 ലോകകപ്പിന്‌റെ ഫൈനലില്‍ ഇറ്റാലിയന്‍ താരം മാറ്റെരാസിയെ കളത്തില്‍ തലകൊണ്ടിടിച്ച് വീഴ്ത്തിയ സിദാന്‍ വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. എന്താണ് സിദാനെ ശരിക്കും പ്രകോപിപ്പിച്ചത്?

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും