FOOTBALL

ബ്രസീൽ മഞ്ഞപ്പടയായ കഥ

വെബ് ഡെസ്ക്

1954 ലോകകപ്പ് മുതലാണ് ബ്രസീൽ ഫുട്ബോൾ ടീം മഞ്ഞ ജെഴ്സിയിൽ ലോക ഫുട്ബോളിന്റെ കളത്തിലിറങ്ങാൻ തുടങ്ങിയത്. അതുവരെ വെള്ള ജേഴ്സിയണിഞ്ഞിരുന്ന ടീമിൻ്റെ നിറം മാറ്റത്തിന് കാരണം 1950 ലോകകപ്പിലെ കിരീട നഷ്ടമാണ്. മഞ്ഞ ജേഴ്സി അണിഞ്ഞ് ശേഷമാണ് ബ്രസീൽ ആദ്യമായി ലോകകിരീടം നേടുന്നത്. ബ്രസീലിൻ്റെ 5 ലോകകപ്പ് കിരീട നേട്ടവും അതിന് ശേഷമാണ്.

കലൂർ സ്റ്റേഡിയത്തിൽ കഫിയ ധരിച്ചു ഐഎസ്എൽ കാണാനെത്തി; യുവാവിന്റെ വീട്ടിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡെത്തിയതായി ആരോപണം

ജനസംഖ്യനിരക്ക് വർധിപ്പിക്കാൻ റഷ്യ, രാത്രി വൈദ്യുതിയും ഇന്റർനെറ്റും കട്ടാക്കും, ആദ്യ രാത്രിക്ക് വരെ ധനസഹായം; ലൈംഗിക മന്ത്രാലയം രൂപീകരിക്കാനും നീക്കം

വിദ്യാർഥിനികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ ഉറപ്പാക്കും; 'ആര്‍ത്തവ ശുചിത്വ നയം' രൂപീകരിച്ചെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്രസർക്കാർ

കാല്‍ക്കുലസും കേരളവും: യൂറോകേന്ദ്ര ചിന്തയുടെ വിധിതീര്‍പ്പുകള്‍

സൈബീരിയയില്‍ 100 അടി വീതിയില്‍ ഗർത്തം രൂപപ്പെട്ടതിനു പിന്നിൽ ഉല്‍ക്ക പതനമോ? അന്യഗ്രഹ ജീവികളുടെ ഇടപെടലോ?; ഒടുവിൽ നിഗൂഢത നീക്കി പഠനം