Qatar World Cup

നെയ്മര്‍ ഗോളടിക്കും, ബ്രസീല്‍ ജയിക്കും: പ്രതീക്ഷയോടെ ആരാധകര്‍

ആരവവും ആഘോഷവുമായി ഒത്തുകൂടി കോഴിക്കോട്ടെ ബ്രസീല്‍ ആരാധകര്‍

ദ ഫോർത്ത് - കോഴിക്കോട്

ഖത്തറില്‍ ബ്രസീലിന്റെ വിജയപ്രതീക്ഷകള്‍ പങ്കുവെച്ച് ആരാധകര്‍.കുട്ടി ആരാധകരും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി ആരാധകരാണ് ആഘോഷങ്ങളുമായി ബ്രസീലിന്റെ വിജയം കാത്തിരിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ബ്രസീലിന്റെ ആദ്യ മത്സരം. സെര്‍ബിയയാണ് എതിരാളികള്‍

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം