ഖത്തറിലേക്കാണ് കായിക ലോകം ഇപ്പോൾ ഉറ്റ് നോക്കുന്നത്
വെബ് ഡെസ്ക്
പശ്ചിമേഷ്യ വേദിയാകുന്ന ആദ്യ ലോകകപ്പാണ് ഖത്തറിലേത്. ഇത്തവണത്തെ പ്രത്യേകതകൾ അവിടം കൊണ്ട് അവസാനിക്കുന്നില്ല. കളത്തിനകത്തും ഒരു പിടി മാറ്റങ്ങളുമായാണ് ലോകകപ്പിനെ വരവേൽക്കാൻ ഖത്തർ ഒരുങ്ങുന്നത്.