SPORT

വയനാടിന്റെ മിന്നു മണി ഇനി ഇന്ത്യന്‍ ജഴ്‌സിയില്‍

കേരളത്തിന് അഭിമാനമായി വയനാട് മാനന്തവാടി സ്വദേശിനി മിന്നു മണി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍

എം എം രാഗേഷ്

കേരളത്തില്‍നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തുന്ന ആദ്യ വനിതാ താരമാവുകയാണ് മിന്നു മണി. ഓള്‍ റൗണ്ടറായ മിന്നു ബംഗ്ലാദേശ് പര്യടനത്തിനുള്ള 18 അംഗ ട്വന്റി ട്വന്റി ടീമിലാണ് ഇടം നേടിയത്. ബംഗ്ലാദേശ് പര്യടനത്തില്‍ മൂന്ന് ട്വന്റി ട്വന്റി മത്സരങ്ങളാണുള്ളത്. പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായിരുന്നു മിന്നുമണി. ഐ പി എല്ലില്‍ കളിക്കുന്ന ആദ്യമലയാളി താരമായ മിന്നു ഇന്ത്യ എ ടീമിലും ഇടം നേടിയിരുന്നു. പതിനാറാം വയസ്സില്‍ കേരള ക്രിക്കറ്റ് ടീമിലെത്തിയ മിന്നു 10 വര്‍ഷമായി കേരള ടീമുകളില്‍ സ്ഥിരാംഗമാണ്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം