TECHNOLOGY

റിലയന്‍സിന്റെ 'ജിയോബുക്ക് ' വിപണിയിലെത്തി; വില 16,499

വെബ് ഡെസ്ക്

റിലയന്‍സിന്റെ ആദ്യ ലാപ്ടോപ്പായ ജിയോബുക്ക് വിപണിയിലെത്തി. സിംകാര്‍ഡ് ഇടാനുള്ള സൗകര്യവും 4ജി കണക്റ്റിവിറ്റിയുമുള്ള ലാപ്ടോപ്പ് ആണ് ജിയോ പുറത്തിറക്കിയിരിക്കുന്നത്. വിപുലമായ ജിയോ ഓപ്പറേറ്റിങ് സിസ്റ്റം ഉള്‍ക്കൊള്ളിച്ചിട്ടുള്ള ലാപ്പില്‍ ജിയോ 4GB സിം, ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, 11.6 ഇഞ്ച് എച്ച്ഡി (1366 x 768) ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 662 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ലാപ്ടോപ്പില്‍ നാല് ജിബി റാമും 32 ജിബി സ്റ്റോറേജുമുണ്ട്. 16,499 രൂപയാണ്. ജിയോബുക്കിന്റെ വില

5000 എംഎഎച്ച് ബാറ്ററിയില്‍8 മണിക്കൂർ വരെ ബാറ്ററി ലൈഫ്, 100 ജിബി ക്ലൗഡ് സ്റ്റോറേജ്, ആന്റി-ഗ്ലെയർ ഡിസ്‌പ്ലേ, ഇൻഫിനിറ്റി കീബോർഡ് എന്നിവയാണ് ലാപ്‌ടോപ്പിന്റെ ഹൈലൈറ്റുകൾ. 990 ഗ്രാം ഭാരവും മാത്രമേയുള്ളൂ.റിലയൻസ് ഡിജിറ്റലിന്റെ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ, Amazon.in എന്നിവയിലുടനീളം ഓഗസ്റ്റ് 5 ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും.

4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് ലാപ് എത്തുന്നത് വരുന്നത്. ജെഡി വെബ്‌ക്യാം, സ്റ്റീരിയോ സ്പീക്കറുകൾ എന്നീ സംവിധാനങ്ങളും ജിയോ ബുക്ക് നല്‍കുന്നു. ഡ്യുവൽ-ബാൻഡ് വൈഫൈ സൗകര്യങ്ങളോടെയാണ് ലാപ്‌ടോപ്പ് വരുന്നത്. ഒരു വർഷത്തെ ക്വിക്ക് ഹീൽ ആന്റിവൈറസ് പരിരക്ഷയുമായാണ് ജിയോബുക്ക് 2023 വരുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും